സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ടു ദിവസം അവധി

അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് നാളെ അവധിനല്‍കിയതെന്ന് ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചു. ബുധനാഴ്ച ഗാന്ധിജയന്തി ഡ്രൈ ഡേ ആയതിനാല്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള