ബിബിന്‍ ജോര്‍ജിന്റെ നായികയായി അന്ന രേഷ്മ രാജന്‍; ലൊക്കേഷൻ കൊച്ചിയും നേപ്പാളും

നവാഗതനായ രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് രചിക്കുന്നു.