ലിബിയൻ വിമാനത്താവളത്തിൽ ആക്രമണം

ട്രിപ്പോളി:ട്രിപ്പോളിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ സായുധസംഘത്തിന്റെ ആക്രമണം.ഇരുന്നൂറോളം വരുന്ന അക്രമികൾ വിമാനത്താവളം വളഞ്ഞിരിക്കുന്നതായി റിപ്പോർട്ട്. ട്രക്കുകളിലെത്തിയ സംഘം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തമ്പടിച്ച