ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ ബോട്ട് മുങ്ങി; 70 മരണം

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന  ബോട്ട് ടുണീഷ്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങി 70 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 16 പേരെ രക്ഷപെടുത്തി.

ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു

ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. വെളിയന്നൂര്‍ സ്വദേശികളായ സുനുവും മകന്‍ പ്രണവുമാണ്

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ മോചിപ്പിച്ചു

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ മോചിപ്പിച്ചു. പ്രധാനമന്തി ഓഫീസിലെത്തിയതായി ലിബിയന്‍ ടെലിവിഷന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഏതു സാഹചര്യത്തിലാണ് മോചനം

ലിബിയന്‍ പ്രധാനമന്ത്രിയെ വിമതര്‍ തട്ടിക്കൊണ്ടുപോയി

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അദ്ദേഹം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ അജ്ഞാതസ്ഥലത്തേയ്ക്കു കൊണ്ടുപോയെന്നാണ്

ലിബിയയില്‍ ആയിരം തടവുകാര്‍ ജയില്‍ചാടി

ലിബിയയിലെ ബംഗാസിക്കു സമീപമുള്ള ജയിലില്‍നിന്നു ശനിയാഴ്ച ആയിരം തടവുകാര്‍ രക്ഷപ്പെട്ടതായി സുരക്ഷാ ഭടന്മാര്‍ അറിയിച്ചു. ഇവരില്‍ നൂറോളം പേരെ പിടികൂടിയിട്ടുണ്ട്.

യുഎസ് യുദ്ധക്കപ്പലുകള്‍ ലിബിയയിലേക്ക്

ലിബിയയില്‍ കോണ്‍സുലേറ്റ് ആക്രമണത്തില്‍ യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു യുദ്ധക്കപ്പലുകള്‍ ലിബിയന്‍ തീരത്തേക്ക് അയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഉപഗ്രഹ

പ്രവാചക നിന്ദ; ലിബിയയില്‍ യുഎസ് സ്ഥാനപതി വധിക്കപ്പെട്ടു

പ്രവാചകനെ നിന്ദിക്കുന്ന ഫിലിമിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടം ചൊവ്വാഴ്ച രാത്രി കിഴക്കന്‍ ലിബിയയിലെ ബംഗാസിയിലുള്ള യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച്

ലിബിയയിൽ യു എസ് അംബാസഡർ കൊലപ്പെട്ടു

വാഷിംഗ്ടൺ:യു എസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ അംബാസഡറായ ക്രിസ്‌റ്റഫര്‍ സ്‌റ്റീഫന്‍സും മൂന്ന്‌ എംബസി ജീവനക്കാരും കൊല്ലപ്പെട്ടു.ലിബിയന്‍ നഗരമായ ബെന്‍‌ഗാസിയിലാണ്

ലിബിയൻ തെരഞ്ഞെടുപ്പിൽ പരക്കെ ആക്രമണം

ട്രിപ്പോളി:ഇന്നലെ നടന്ന ലിബിയൻ തെരഞ്ഞെടുപ്പിൽ പരക്കെ ആക്രമണം.വിവിധ ജില്ലകളിൽ പ്രതിഷേധക്കാർ ആക്രമണം അഴിച്ചു വിട്ടു.പോളിങ് ബൂത്തുകൾക്ക് നേരെ ആക്രമണം നടത്തുകയും

ലിബിയ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

നാല്പത്തിരണ്ടു വര്‍ഷത്തിനുശേഷം ലിബിയന്‍ ജനത ഇന്ന് പോളിംഗ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കും. നാഷണല്‍ അസംബ്‌ളിയിലെ 200 എംപിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ്

Page 1 of 21 2