ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നു ജഗന്
ഹൈദരാബാദ്: കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ തനിക്കൊപ്പം പരസ്യമായി നിലകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ എംഎല്‍എമാരെ കൂറുമാറ്റനിരോധനനിയമത്തിന്റെ പേരില്‍ അയോഗ്യരാക്കി ഉപതെരഞ്ഞെടുപ്പു നടത്താന്‍