ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു

ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു. യുഎസിന്റെ എഫ്-18 ജെറ്റുകള്‍ക്ക് സമാനമായി പണി കഴിപ്പിച്ചിട്ടുളള ചൈനയുടെ ജെ-15 ജെറ്റ് വിമാനമാണ്