സാമ്പത്തിക പ്രതിസന്ധി; ജൂണ്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത 88.18 ലക്ഷം കോടി രൂപ

നടപ്പ്സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 2.22 ലക്ഷം കോടി രൂപ മൂല്യമുള്ള ഡേറ്റിട്ട സെക്യൂരിറ്റികള്‍ കേന്ദ്രം ഇഷ്യൂ ചെയ്തിട്ടുണ്ട്.