കൊച്ചി മേയര്‍ക്ക് ബിന്‍ലാദന്റെ ചിത്രം പതിപ്പിച്ച് താലിബാന്റെ പേരില്‍ ഭീഷണി കത്ത്

പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുതെന്നും കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്നും തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു.

പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ സുധാകരന്‍

കെസി വേണുഗോപാല്‍ ബി ജെ പിയുടെ ഏജന്റാണെന്നും കോണ്‍ഗ്രസിനെ അദ്ദേഹം തകര്‍ക്കുന്നുവെന്നും പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു.

ഷോളയൂർ സി ഐയ്ക്ക് വധ ഭീഷണി; കത്ത് വന്നത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

മനുഷ്യ വിസർജ്യത്തിനൊപ്പം ഉണ്ടായിരുന്ന കത്തില്‍ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് എഴുതിയിരുന്നത്.

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; ലോക്ക് ഡൌണ്‍ ഉള്‍പ്പെടെ നീക്കം ചെയ്യണം: എം കെ മുനീര്‍

പരമാവധി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ മുനീര്‍ ചൂണ്ടിക്കാട്ടി.

തിരുവഞ്ചൂര്‍ തന്നെയാണോ ഭീഷണി കത്തിന്റെ സൂത്രധാരന്‍ എന്ന് സംശയം; നുണ പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് (എസ്)

വേരുകള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം തന്നെയാണോ പ്രസ്തുത കത്തിന്റെ സൂത്രധാരന്‍ എന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടേക്കാം

കേരളത്തിന്‌ 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ അടിയന്തിരമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇവിടെ കേരളത്തിന്റെ സ്ഥിതി വളരെ മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍

സിദ്ദീഖ് കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം; യോഗി ആദിത്യ നാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തര്‍ പ്രദേശില്‍ യുഎപി എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊവിഡ് നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍; കത്തയച്ച് മന്‍മോഹന്‍ സിംഗ്

കൊവിഡിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഏതെങ്കിലും കുടുംബാംഗത്തിന് എഴുതുന്ന ഒരു

കേന്ദ്ര ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ.

Page 1 of 41 2 3 4