ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടുക; ചെലവ് ചുരുക്കാൻ 15 ഇന നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കുക.