പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കുക; തമാശക്ക്​ വേണ്ടി ഫേസ്​ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്​റ്റില്‍

ഹാരാഷ്​ട്രയിലെ സതാര ജില്ലയില്‍ നിന്നുള്ള ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്ലേ എന്നയാളാണ് പിടിയിലായത്.​