മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ലെനിൻ രാജേന്ദ്രൻ്റെ മൃതദേഹം ആശുപത്രി അധികൃതർ വിട്ടുനൽകി

ലെനിൻ രാജേന്ദ്രൻ്റെ ചികിത്സയ്ക്കായി ചെലവായ 72 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്...