സ്വാതന്ത്ര്യം പറയാൻ കൈയ്യിൽ മദ്യവും ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ലെന; ആർട്ടിക്കിൾ 21 ഫസ്റ്റ്ലുക്ക്

നടി ലെന വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ആര്‍ട്ടിക്കിള്‍ 21ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.