ഞങ്ങൾ നാരങ്ങ ഉപയോഗിക്കുന്നത് സർബ്ബത്ത് ഉണ്ടാക്കാൻ: രാജ്നാഥ് സിങിന് പരിഹാസവുമായി ഒവൈസി

റഫേൽ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പരിഹസിച്ച് മജ്‍ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍