ലക്ഷ്‌മി റായിയുടെ പേരിന് ഒരു ‘a’ കൂടി ഇനി മുതൽ ‘റായി ലക്ഷ്‌മി’

തെന്നിന്ത്യൻ സൂപ്പർ നായിക ലക്ഷ്‌മി റായി തന്റെ പേര് ‘റായി ലക്ഷ്‌മി’ എന്നാക്കി മാറ്റി. പഴയ പേര് സോഫ്റ്റാണെന്ന് മനസ്സിലാക്കിയത്