പ്രായം 49 കഴിഞ്ഞു; ഇനിയും വിവാഹിതയാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി വിവാഹം കഴിക്കാത്തതിന് പിന്നില്‍ മറ്റു പല ഗോസിപ്പുകളും സിനിമാ മേഖലയില്‍ പ്രചരിക്കുകയും ചെയ്തു.