കുടുംബം പുലര്‍ത്താന്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടന വേളയില്‍ സഹായമായി കിട്ടിയ 10000 രൂപ നാലു രോഗികള്‍ക്ക് പകുത്തു നല്‍കി ലേഖ എം. നമ്പൂതിരി വീണ്ടും തന്റെ മനസ്സ് തുറന്നു കാട്ടി

ലേഖാ എം. നമ്പുതിരി എന്ന യുവതി സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ്. വാടകവീട്ടില്‍ അവഗണനയോടും ദാരിദ്ര്യത്തോടും കൂട്ടുകൂടി കഴിയവേയാണ് നിര്‍ദ്ധനനായ