നെയ്യാറ്റിൻകരയിലെ ആത്മഹത്യ; പൊള്ളലേറ്റ ലേഖയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വെച്ച് ഭർത്താവിനെതിരെ മൊഴി നൽകി

ചന്ദ്രനെതിരെ ലേഖ പറഞ്ഞ കാര്യങ്ങൾ അയൽവാസിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതോടൊപ്പം ആംബുലൻസിലെ ജീവനക്കാരുടെ മൊഴിയും അയൽവാസിയുടെ രഹസ്യമൊഴിയും

`ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും´: വെെഷ്ണവി പറഞ്ഞിരുന്നതായി വെളിപ്പെടുത്തൽ

വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും, രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കം ഉണ്ടായതായും ലേഖ പറഞ്ഞതായി സഹോദരി ബിന്ദുവിന്റെ ഭര്‍ത്താവ്

കടുത്ത ദാരിദ്ര്യത്തിനിടയിലും മുന്‍പരിചയമില്ലാത്ത ഷാഫിനവാസിന് സ്വന്തം വൃക്ക ദാനം നല്‍കിയ ലേഖ എം. നമ്പൂതിരിക്ക് സുമനസ്സുകളുടെ സഹായത്താല്‍ കിടപ്പാടമൊരുങ്ങുന്നു

മനുഷ്യത്വത്തിന്റേയും മതേതരത്വത്തിന്റേയും ഉദാത്ത പ്രതീഷമായി, കടുത്ത ദാരിദ്ര്യത്തിനിടയിലും അപരിചിതനായ ഒരാള്‍ക്ക് വൃക്ക ദാനം നല്‍കി മാതൃകയായ യുവതിക്ക് സ്വന്തമായ സ്ഥലവും