ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; മത്സരി​ക്കു​ന്ന​തി​ൽ കോടീശ്വരന്മാര്‍ 164പേ​ർ

സ്ഥാനാര്‍ത്ഥികളില്‍ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്.

ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു; മത്സരരംഗത്തുള്ളത്‌ 35 പേര്‍

തുടക്കത്തിൽ നാല്‍പ്പത്തി ഒമ്പത് പേരായിരുന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കായി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്.