പിടിമുറുക്കി ജോസഫ്; കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു

അതേപോലെ തന്നെ പാര്‍ട്ടി വിപ്പും സെക്രട്ടറിയുമായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തതായി പി ജെ ജോസഫ് അറിയിച്ചു.