വെറും മുപ്പതാം വയസ്സില്‍ തന്നെ വിരാട് കോലി ഇതിഹാസമായിരിക്കുന്നു; പ്രശംസയുമായി യുവരാജ്

വിരമിക്കുമ്പോള്‍ അദ്ദേഹം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എല്ലാവര്‍ക്കും മുകളിലായിരിക്കുമെന്നും യുവരാജ്