മഹാസഖ്യത്തില്‍ കാര്യമായ നേട്ടമില്ലാതെ കോണ്‍ഗ്രസ്; പഴയ കാല സ്വാധീനം തിരിച്ചുപിടിച്ച് ഇടത് പക്ഷം

ഒരുപക്ഷെ ഈ മുന്നേറ്റം ഇടതുപക്ഷ ഐക്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിലുള്ളത് കപട മാവോയിസ്റ്റുകള്‍; ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല: എംവി ഗോവിന്ദന്‍

കാടിനുള്ളിൽ ആയുധമേന്തി നടക്കുന്നവര്‍ക്ക് മാവോയുടെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനവിശ്വാസം നേടാന്‍ ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ല: വി എസ് അച്യുതാനന്ദന്‍

രാജ്യത്ത് ഇടതുപക്ഷത്തിന് ഇനിയും ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്.

വടക്കന്‍ കേരളത്തിലെ ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ചെങ്കൊടി പാറും; കൈരളി ടിവി- സിഇഎസ് സര്‍വേ പുറത്തുവന്നു

രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായ വടകരയില്‍ പി ജയരാജന്‍ വിജയിക്കുമ്പോള്‍ എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട്

കാർഷിക പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങള്‍; വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തി ലോംഗ് മാർച്ചിന് ഒരുങ്ങി ഇടത് മുന്നണി

കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ്