`മകൻ പൊട്ടിച്ച´ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലീ​ന​യു​ടെ വീട്ടിലെ ജനൽ ചില്ല് മാറ്റിയിടാൻ സിപിഎം വനിതാ സംഘടന തുക പിരിവെടുത്തു നൽകുന്നു

ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന ലീനയുടെ വീട്ടിലെ ജനൽ ഗ്ലാസ് പുതുക്കി പണിയാൻ സിപിഎം വനിതാ സംഘടനയായ മഹിളാ അസോസിയേഷൻ ചാല

അമ്മയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു: വീട് ആക്രമിച്ചത് താനാണെന്ന് പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ലീനയുടെ മകൻ

മാ​താ​പി​താ​ക്ക​ളെ​യും സു​ഹൃ​ത്തി​നെ​യും പ്ര​തി​യാ​ക്കു​മെ​ന്നും അ​മ്മ​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കിയെന്നും നിഖിൽ പറഞ്ഞു...