നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ചേര്‍ന്ന് വിലക്കിയ തന്റെ ലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിനു മുന്നില്‍ കടയിട്ട് ഈ സിനിമയുടെ സിഡി വില്‍ക്കുമെന്ന് സംവിധായകനായ രഞ്ജിത്ത്

നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തന്റെ