ബെയ്‌റൂട്ട് സ്ഫോടനം: പൊട്ടിത്തെറിച്ചത് കഴിഞ്ഞ ആറു വര്‍ഷമായി നഗരത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു

2013ലെ സെപ്റ്റംബറിലാണ് അമോണിയം നൈട്രേറ്റ് ലവണങ്ങളുമായി ജോര്‍ജിയയില്‍ നിന്നും മൊസംബിക്കിലേക്ക് പോകുകയായിരുന്ന മോള്‍ഡോവന്‍ രാജ്യത്തിന്റെ പതാകയേന്തിയ ചരക്കു കപ്പല്‍ ലെബനനിലെത്തുന്നത്.