തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു; രാജിവെക്കാൻ തയ്യാറായി ലെബനൻ പ്രധാനമന്ത്രി

ജനകീയ പ്രക്ഷോഭം ശക്തമായതോടെ കഴിഞ്ഞ ദിവസം ഹരീരിയുടെ സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യ കക്ഷി മന്ത്രിമാര്‍ രാജിവെച്ചിരുന്നു.