ലിവിങ് ടുഗദറിനെ ധാര്‍മ്മികമായും സാമൂഹികമായും അംഗീകരിക്കാനാവില്ല; നിരീക്ഷണവുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ളിച്ചോടിയ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എച്ച്എസ് മദാന്റെയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.