ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ക്രിസ്തുമസ് ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് വിരമിക്കൽ അറിയിച്ചത്.