ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ്