നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ ലീഗ് കൗൺസലര്‍ അറസ്റ്റില്‍

ബംഗളൂരുവിൽ നിന്നും നാട്ടിൽ എത്തിയ ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ണുവെട്ടിച്ച് ഇയാൾ വീട്ടിലെത്തിക്കുകയായിരുന്നു.