കോണ്‍ഗ്രസില്‍ തത്കാലം നേതൃമാറ്റമില്ല; കെപിസിസിയില്‍ നേതൃമാറ്റം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം ഇപ്പോഴും രൂക്ഷമാണ്.

കോണ്‍ഗ്രസ് അധ്യക്ഷപദവി ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്കാ ഗാന്ധി

ഇന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.