“ഉറപ്പാണ് എൽഡിഎഫ്”: ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ വാക്യം

എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ ലോഗോ മുഖ്യമന്തിക്ക് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്തത്