മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകും

മേയര്‍ എന്ന നിലയില്‍ പ്രശാന്തിനുള്ള ജനപിന്തുണയും, പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളുമാണ് പ്രശാന്തിലേക്ക് പാര്‍ട്ടി എത്താനുള്ള കാരണം.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പീതാംബര കുറുപ്പിനെ നിര്‍ദേശിച്ചെങ്കിലും