സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതരുത്: യാക്കോബായ ബിഷപ്പ്

സെക്രട്ടറിയേറ്റ് നടയില്‍ യാക്കോബായ വിഭാഗം നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യവേയാണ് മുംബൈ ഭദ്രാസനാധിപന്റെ പ്രതികരണം.

ഹിന്ദുത്വ അജണ്ട: ബിജെപിയുടെ ചൂണ്ടയിലാണ് ഇടത്-വലത് മുന്നണികള്‍ കൊത്തിയത്: ബി ഗോപാലകൃഷ്ണന്‍

ബിജെപി സംസ്ഥാനത്ത് ഉയര്‍ത്തി കൊണ്ടുവന്ന അജണ്ടകള്‍ ഇടത്-വലത് മുന്നണികള്‍ ഏറ്റുപിടിച്ചതോടെ കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തി നേടുകയാണ്.

ബിജെപി പിന്തുണയിൽ റാന്നി വേണ്ട; എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയ്ക്ക് അനുകൂലമായി ബിജെപി വോട്ട്

ആ പിന്തുണ വേണ്ട; അധികാരമേറ്റയുടൻ രാജിവെച്ച് 4 എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റുമാർ

യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്

നഗരസഭാ ഫലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സോഫ്റ്റ് വെയര്‍ തകരാര്‍; മുന്‍ ഫലം മാറും; ഇടതുമുന്നണിക്ക്‌ മുന്‍‌തൂക്കം

സ്വതന്ത്രന്റെ പിന്തുണയോടെ ഇടതുമുന്നണി അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യുഡിഎഫിന് അനുകൂലമായി വന്നു.

ജനങ്ങളുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല: തോമസ്‌ ഐസക്

കൊവിഡ് പ്രതിരോധത്തിനു മാത്രമല്ല, ലോക്ഡൗണിൽ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള കർമ്മപരിപാടിക്കും രൂപം നൽകി.

Page 1 of 161 2 3 4 5 6 7 8 9 16