ഡല്‍ഹി കൂട്ട മാനഭംഗം ; പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍

ഡല്‍ഹി കൂട്ട മാനഭംഗക്കേസില്‍ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍. കേസില്‍ വാദം കേള്‍ക്കുന്ന സാകേത് ജില്ലാ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2500