നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ബിജെപി നേതാവ് ചിന്മയാനന്ദിന് ജാമ്യം

നേരത്തെ ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് മാസം 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ബിജെപി നേതാവ് ചിന്മയാനന്ദിനും ലൈംഗികാരോപണ പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിക്കും ജാമ്യമില്ല

ഈ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തോളമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.