ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം; ശുപാർശയുമായി യുപി നിയമ കമ്മീഷൻ

ഇപ്പോഴുള്ള നിയമങ്ങൾക്ക് ആൾക്കൂട്ട അക്രമങ്ങൾ തടയാനുള്ള ശേഷിയില്ലെന്നും പ്രത്യേക നിയമം അനിവാര്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.