മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ; സന്ദര്‍ശിച്ചത് തിരുവനന്തപുരം ലോ കോളേജ്

കോളേജിൽ നടക്കുന്ന പരീക്ഷയുടെ അവസാന ദിവസം നടത്തിയ ഈ സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം; തലസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും കനത്ത സുരക്ഷ

തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.