രണ്ടു കോടതികൾ വെറുതേ വിട്ടതല്ലേ: ചോദ്യമുന്നയിച്ച് ലാവ്ലിൻ കേസ് മാറ്റി സുപ്രീംകോടതി

കേ​സി​ല്‍ നി​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്...

ലാവ്‌ലിന്‍ കേസില്‍നിന്നും പിണറായിയെ മാത്രമല്ല, ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്: ജസ്റ്റിസ് ഉബൈദ്

തന്റേത് രാഷ്ട്രീയ നിയമനമല്ല എന്നും ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ജസ്റ്റിസ് ഉബൈദ്

ലാവ്‌ലിന്‍ കമ്പനിയുമായി സിഡിപിക്യുവിന് ബന്ധമുണ്ട്; അത് കിഫ്ബിയുടെ മസാല ബോണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് തടസമല്ല: കോടിയേരി

മസാല ബോണ്ടുകളിലെ നിക്ഷേപത്തിന് എസ്എന്‍സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ലെന്ന അഭിപ്രായം തിരുത്തിയാണ് തെറ്റില്ലെന്ന വാദവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

കിഫ്ബിയുടെ മസാല ബോണ്ട് വിൽപ്പനയില്‍ നടന്നത് വന്‍ അഴിമതി; ആരോപണവുമായി രമേശ്‌ ചെന്നിത്തല

വലിയ ഒരു അഴിമതിയുടെ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല.

ലാവ്ലിൻ കേസ്; പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കിയതിനെതിരെയുള്ള സിബിഐ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

പിണറായി വിജയന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും, കൃത്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും സിബിഐ വാദിക്കുന്നു...

പിണറായി സര്‍ക്കാരിന്റെ പ്രിയ അഭിഭാഷകനായ ഹരീഷ് സാല്‍വേ കീഴടങ്ങിയത് ഹാരിസ് ബീരാന്റെ മുന്നില്‍; ലാവലിന്‍ കേസ് വിധിപറയാനിരിക്കേ സിപിഎം ക്യാമ്പില്‍ നെഞ്ചിടിപ്പു തുടങ്ങി

ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ടിപി സെന്‍കുമാറിനു വേണ്ടി ഹാരിസ്

എസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു

എസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിനായി ഹൈക്കോടതിയെ ഉപയോഗിക്കരുതെന്ന

ലാവ്ലിൻ അഴിമതി കേസ്:പിണറായി വിജയൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയൻ നേരിട്ട് ഹാജരാകണമെന്ന് കോടതി.തിരുവനന്തപുരം സിബിഐ കോടതിയാണു പിണറായിയുടെ ഹർജ്ജി തള്ളിയത്.ജൂലൈ 10നു കോടതിയിൽ