ചിലി, ബൊളീവിയ, ഇക്യുഡോര്‍, കൊളംബിയ; സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു

ബൊളീവിയയിൽ പ്രസിഡന്റായ ഇവോ മൊറാല്‍സിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് തെരുവുകളിൽ സംഘര്‍ഷം രൂക്ഷമാവുന്നത്.