
കള്ളക്കണക്ക്: മെക്സിക്കോ പുറത്തുവിട്ട കോവിഡ് മരണ കണക്കിനേക്കാൾ നാലുമടങ്ങ് അധികമാണ് യഥാർത്ഥ മരണമെന്ന് ആരോപണം
നിലവിൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളതിനേക്കാൾ 10,000 പേരെങ്കിലും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം...