നീലക്കുയിൽ പരമ്പരയിൽ റാണിയായി അഭിനയിച്ച ലത സംഗരാജു വിവാഹിതയായി

താന്‍ അടുതുതന്നെ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ എത്തിയത്.