ആ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാകാറില്ല: ശ്രേയ ഘോഷാല്‍

ലതാജിയാണ് തനിക്ക് ഗുരുവെന്നും ആ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ശ്രേയ പറയുന്നു.