അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരം നേടും: കെ സുരേന്ദ്രന്‍

കേരളത്തിലെ ബിജെപിക്കുള്ളിലെ ഭിന്നതയെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം വിളിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.