
ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ
ജയിക്കാനായി രണ്ടോവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ പവന് നേഗിയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ചാണ് പാണ്ഡ്യ മുംബൈക്ക് അവിശ്വസനീയ വിജയം