തൊണ്ണൂറുകളിലെ ആ സൂപ്പർ താരങ്ങൾ നേര്‍ക്കുനേര്‍; റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം

സച്ചിൻ-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കൽ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍‌ഡീസ് നിരയും

വിരാട് കോലിക്ക് മുന്നില്‍ വഴിമാറുന്ന റെക്കോഡുകള്‍; ഇന്ന് മറികടന്നത് ഇതിഹാസ താരങ്ങളായ സച്ചിനെയും ലാറയേയും

ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ അതിവേഗം നഷ്ടമായെങ്കിലും പിന്നീടെത്തിയ കോലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.