ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല;മാതൃഭാഷക്ക് തന്നെ പ്രാധാന്യമെന്ന് ഉപരാഷ്ട്രപതി

രാജ്യത്ത് ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഓരോ വ്യക്തിക്കും അവരുടെ മാതൃഭാഷ പ്രധാനമാണ്. കേരളത്തിന്റെ ഭാഷ മലയാളമാവട്ടെയെന്നും