ഇടുക്കി ജില്ലയില്‍ ഇനിയും ഉരുള്‍പൊട്ടല്‍ സാധ്യത

ഇടുക്കി ജില്ലയില്‍ ഇനിയും ഉരുള്‍പൊട്ടിയേക്കുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധര്‍. പ്രകൃതിദുരന്തം ഉണ്ടായ ഇടുക്കിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വിദഗ്ധസംഘം