വയനാട് പുത്തുമലയിൽ ഉരുൾപൊട്ടൽ: 40 ഓളം പേരെ കാണാതായി

വയനാട് ചൂരല്‍മല പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെത്തുടർന്ന് നാല്‍പതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി വീടുകള്‍ തകര്‍ന്നു. പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലെന്ന്

അസമിൽ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി

അസമിലെ കരിംഗഞ്ചില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. കനത്ത മഴയെത്തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക കൂടാരത്തിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണത്.

ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

മണ്ണടിത്താഴത്ത് ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇഷ്ടികക്കളത്തില്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പെരിയ ഗുരുസ്വാമി, സുരേഷ് ബാബു, മുത്തമ്മ എന്നിവരാണ്

ഖനിയില്‍ മണ്ണിടിച്ചില്‍ ; 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടിബറ്റില്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാസയിലെ മൈഷോകുഗര്‍ ഖനിയില്‍ പ്രാദേശിക സമയം സമയം പുലര്‍ച്ചെ

ചൈനയില്‍ മണ്ണിടിച്ചിലിൽ 18 വിദ്യാര്‍ഥികള്‍ മരിച്ചു

ചൈനയില്‍ മണ്ണിടിച്ചിലില്‍പ്പെട്ടു 18 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.ഇവര്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ് റൂമിനു മുകളിലേക്ക് ശക്തമായ തോതില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.