പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, വലിയ മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഈ പ്രദേശത്തെ മേല്‍ മണ്ണിന് കേവലം 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. അതിനൊപ്പം താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും.