വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടി; പുഞ്ചക്കൊല്ലിയിൽ 250 ആദിവാസികൾ ഒറ്റപ്പെട്ടു

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ​ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുകയാണ്.